Surprise Me!

ഇലക്ട്രിക് സ്കൂട്ടറുകൾ തീ പിടിച്ച് ദുരന്തം. എല്ലാം തിരിച്ചു വിളിച്ചു | Oneindia Malayalam

2022-04-25 249 Dailymotion

Softbank-backed Ola Electric to recall 1,441 electric scooters <br />നേരത്തേ ഒകിനാവ ഓട്ടോടെക് മൂവായിരവും പ്യുവർഇവി രണ്ടായിരവും സ്കൂട്ടറുകൾ തിരിച്ചു വിളിച്ചിരുന്നു. സമീപകാലത്ത് വൈദ്യുതി സ്കൂട്ടറുകൾക്ക് തീപിടിക്കുന്നത് വ്യാപകമായതോടെ കമ്പനികൾക്കു താക്കീതു നൽകിയ കേന്ദ്ര സർക്കാർ ഇക്കാര്യം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു

Buy Now on CodeCanyon